¡Sorpréndeme!

Health Minister K K Shailaja Warns About Strong Spread Of Covid Virus | Oneindia Malayalam

2020-09-04 225 Dailymotion

Health Minister K K Shailaja Warns About Strong Spread Of Covid Virus
ഓണക്കാലത്ത് സംസ്ഥാനത്തുണ്ടായ തിരക്ക് കണക്കിലെടുത്ത് കൊവിഡിന്റെ അതിശക്തമായ വ്യാപനമുണ്ടാക്കാന്‍ സാധ്യതയുള്ളതായി ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചര്‍ മുന്നറിയിപ്പ് നല്‍കുന്നു. അടുത്ത രണ്ടാഴ്ച കേരളത്തില്‍ രോഗവ്യാപനം കൂടാന്‍ സാധ്യതയുണ്ടെന്നാണ് ഇന്ന് പുറത്തു വിട്ട വാര്‍ത്താക്കുറിപ്പില്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിക്കുന്നത്‌